ചകാവ്!!!

ചകാവ് !!!! ഫ്തൂു !!!! നേടിയ  ബിരുദമോ , പിന്നിട്ട പ്രായമോ അല്ല ഒരുവനെ അറിവുള്ളവനും വിവേകിയുമാക്കുന്നത്!! ഇതു പോലുള്ള അഹങ്കാരികളും ,വിവരക്കേടുകളും തിണ്ണനിരങ്ങികളുമാണ് പിന്നിട്ട  ഒന്ന് രണ്ടു തലമുറകൾ രക്തവും, വിയർപ്പും, ജീവനും നൽകി വളർത്തിയ ഈ പാർട്ടിയെ തകർക്കുന്നത്  , വി. എസ്നോടുള്ള ഒരുപാടു അഭിപ്രായ വത്യാസങ്ങൾ നില നില്ക്കുമ്പോഴും, ഇനിയും നഷ്ട്ടമാകാത്ത വിപ്ലവ ജ്വാലയുടെ ഒരു ചെറു തിരി നാളം പേറുന്ന ആ വന്ദ്യ വയോധികനു  പിന്നിൽ  നെഞ്ചു പൊട്ടി ഇൻകി ലാബ് വിളിക്കുവാൻ ആയിരങ്ങൾ നിലകൊള്ളുന്നത്. അവരാണ് ഏതു പ്രസ്ഥാനങളുടെയും ശക്തി,  സ്വന്തം കാൽച്ചുവട്ടിലെ മണ്ണോലിച്ച് പോകുന്നതറിയാത്ത ശുംഭൻമാർ!!!!!!!!

Comments

Popular posts from this blog

മുറ്റം

ഭിക്ഷക്കാരൻ

ഒരു യാത്രയുടെ ഓർമ്മകുറിപ്പ്