കാലം
കാലം കണ്ടു നിൽപ്പതും കാലം കാത്തുവെയ്പ്പതും കാലം ഭൂതമാകുന്നതും കാലം ഭാവി ആവതും കാലം പുതുമയാവതും കാലം പഴമ നെയ്യുന്നതും കാലം നിയമമാകുന്നതും കാലം നിയതിയാകുന്നതും കാലം ...